വൈ​ക്ക​ത്ത് അ​മ്മ​യും മ​ക​നും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

കോ​ട്ട​യം: വൈ​ക്കം ഉ​ദ​യ​നാ​പു​ര​ത്ത് അ​മ്മ​യെ​യും മ​ക​നെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ങ്ക​മ്മ(70), സു​നി​ൽ(49) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തിയിട്ടുണ്ട്. സം​ഭ​വ​ത്തി​ൽ…

പാലക്കാട്ട് ഐഐടി വിദ്യാർഥിനിക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഐഐടി വിദ്യാർഥിനിക്ക് നേരെ കാമ്പസിനുള്ളിൽ അജ്ഞാതന്‍റെ ആക്രമണം.ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിനിയായ സേലം സ്വദേശിനിക്കാണ് പരിക്കേറ്റത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക്…

അമേരിക്കയിൽ അതിശക്തമായ മഞ്ഞുവീഴ്ച; ജനജീവിതം സ്തംഭിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിൽ അതിശക്തമായ മഞ്ഞുവീഴ്ചയില്‍ ജനജീവിതം സ്തംഭിച്ചു.വടക്കുകിഴക്കന്‍ മേഖലയിലാണ് മഞ്ഞുവീഴ്ച. മേരിലാന്‍ഡ് മുതല്‍ മെയ്ന്‍ വരെയുള്ള സംസ്ഥാനങ്ങളില്‍ ആറടിയിലധികം ഉയരത്തില്‍ മഞ്ഞ് അടിഞ്ഞുകൂടിയതോടെ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും…

രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം

തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം.ശ്വാസ തടസ്സത്തെ തുടർന്ന് കാട്ടാക്കട മമ്മൽ ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടര വയസുകാരി ഐഷ ഫാത്തിമയാണ്…

ഹരിപ്പാടിൽ മൂന്ന് വയസുകാരന് നേരെ തെരുവ് നായ അക്രമണം

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാടിൽ മൂന്ന് വയസുകാരന് നേരെ തെരുവ് നായ അക്രമണം. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്‍റെ മകൻ ശിവാംശിതിന്‍റെ ചെറുവിരലാണ് നായ കടിച്ചെടുത്തത്.വീടിന്‍റെ വരാന്തയിൽ…

പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ പുതിയ മന്ദിരം ഉൽഘാടനം ഇന്ന്

കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ പുതിയ മന്ദിരം ഉൽഘാടനം ഇന്ന്.1 കോടി രൂപ ചെലവഴിച്ചു പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ നിർമ്മിച്ച പുതിയ…

കെ.പി.എം. എസ് താലൂക്ക് യൂണിയന്‍ സമ്മേളനം നടത്തി

വൈക്കം : കെ. പി. എം. എസ്. ന്റെ 55-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കം യൂണിയന്റെ വാര്‍ഷിക സമ്മേളനം നടത്തി. വൈക്കം ലയണ്‍സ് ക്ലബ്ബ് ഹാളില്‍…

പെരുമ്പടയെ പറവൂരിൻ്റെ മുഖ്യകവാടമാക്കാൻ തയ്യാറെടുത്ത് കേന്ദ്രമന്തി ജോർജ് കുര്യൻ

പെരുമ്പടയെ പറവൂരിൻ്റെ മുഖ്യകവാടമാക്കാൻ തയ്യാറെടുത്ത് കേന്ദ്രമന്തി ജോർജ് കുര്യൻ.കഴിഞ്ഞ ദിവസം ആലുവയിൽ സമരസമിതി ഭാരവാഹികൾ സമർപ്പിച്ച രൂപരേഖയും നിവേദനവും പരിഗണിക്കുന്നതിൻ്റെ ഭാഗമായി പറവൂരിൽ നടക്കുന്ന കുര്യപ്പിള്ളി സമരസമിതി,…

കെ.പി.പി.എല്ലിന് 741 കോടിയുടെ വിപുലീകരണ പദ്ധതി; ഉദ്ഘാടനം ബുധനാഴ്ച

​ കോട്ടയം: ബൃഹത്തായ തുടർ വികസന പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്(കെപിപിഎൽ). ഉൽപാദനശേഷി വർധിപ്പിക്കലിന്റെയും ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിന്റെയും ഉദ്ഘാടനം ബുധനാഴ്ച (ഫെബ്രുവരി 25)…

ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറ്റി ഒന്നാമത് പുസ്തകം പ്രകാശനം ചെയ്തു

ദോഹ: ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറ്റി ഒന്നാമത് പുസ്തകത്തിന്റെ പ്രകാശനം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു. വിജയമന്ത്രങ്ങളുടെ പതിനൊന്നാമത് ഭാഗമാണ് പ്രകാശനം ചെയ്ത്.…