ആഗോള കർമ്മലീത്താ സഭയുടെ ഇന്ത്യൻ ലാറ്റിൻ കമ്മീസറിയേറ്റിൻ്റെ കമ്മീസർ ജനറലായി ഫാ. പ്രവീൺ ലോറൻസിനെ തിരഞ്ഞെടുത്തു

നോർത്ത് പറവൂർ: ആഗോള കർമ്മലീത്താ സഭയുടെ ഇന്ത്യൻ ലാറ്റിൻ കമ്മീസറിയേറ്റിൻ്റെ കമ്മീസർ ജനറാളായി ഫാ. പ്രവീൺ ലോറൻസിനെ തിരഞ്ഞെടുത്തു. ആലപ്പുഴ രൂപത വെള്ളാപ്പള്ളി സെൻ്റ് ഫ്രാൻസീസ് അസീസി…

തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചിതരാകുന്നു

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചിതരാകുന്നു.സംഗീത വിവാഹമോചനത്തിനായി ചെങ്കൽപേട്ട് കോടതിയിൽ ഹർജി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രില്‍ 20ന്…

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖാൻചന്ദ്ര സിംഗ് അന്തരിച്ചു

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖാന്‍ചന്ദ്ര സിംഗ് അന്തരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏറെക്കാലമായി അര്‍ബുദ ബാധിതനായി…

എട്ട് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദിച്ചതായി പരാതി

കൊച്ചി: കാക്കനാട്ടിൽ എട്ട് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദിച്ചതായി പരാതി. ടാബ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ കുട്ടിയുടെ നെറ്റിയുടെ വലത് ഭാഗത്ത് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് പുറത്ത്…

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ…

മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്. തന്‍റെ യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിലാണ് കേസ്.തിരുവനന്തപുരം…

മില്‍മ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടി മില്‍മ

തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടി മില്‍മ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുന്‍പ് വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ്…

ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആശുപത്രി വിട്ടു

കണ്ണൂർ: കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആശുപത്രി വിട്ടു. തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും.പുലർച്ചെ നാല് മണിയോടെയാണ് പരിയാരം മെഡിക്കൽ കോളേജിൽ…

മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെ എസ് യു നേതാവിന്‍റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെ എസ് യു നേതാവിന്‍റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു.ഇന്ന് പുലർച്ചെ 2.30തോടെയാണ് സംഭവം ഉണ്ടായത്. ജില്ലാ സെക്രട്ടറി…

ആലിൻ ഷെറിന് പ്രണാമമായി ഓർമ്മചെപ്പ് സമർപ്പിച്ചു

തിരു:ദു:ഖം തളംകെട്ടി നിൽക്കുന്ന മല്ലപ്പള്ളി ആലിൻ ഭവനം. ചെറിയ കുസൃതികളുമായി അമ്മയുടെ ഒക്കത്തിരുന്ന് എല്ലാ പേരെയും കുന്നു ങ്ങി ചിരിപ്പിച്ചിരുന്ന 9 മാസം പ്രായമായ ആലിൻ. സന്തോഷത്തിൻ്റെ…