ഓറിൻ്റേഷൻ പ്രോഗ്രം സംഘടിപ്പിച്ചു

പീരുമേട്: മരിയ ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ ഓറിൻ്റേഷൻ പ്രോഗ്രം സംഘടിപ്പിച്ചു. എൻ.എസ്.എസ് കോഡിനേറ്റർ ജി. സരസ്വതി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ.…

കള്ളനോട്ടുകളുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ കള്ളനോട്ടുകളുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയിൽ. 500 രൂപയുടെ 57 നോട്ടുകളും അച്ചടി യന്ത്രങ്ങളും പിടിച്ചെടുത്തു. ഇന്നലെ രാത്രി രാമനാട്ടുകര, കൊണ്ടോട്ടി,അരിക്കോട്,…

പരീക്ഷയിൽ മാർക്ക് കുറഞ്ഞു;ആറാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് മരണകാരണം.മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ വെസ്റ്റ്…

ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം. നൗഗാം പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച്…

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിവ്. വില 92,000 രൂപയിൽ താഴെയെത്തി. ഇന്ന് പവന് 1440 രൂപയാണ് കുറഞ്ഞത്. 91,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

ചെന്നൈയിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നുവീണു

ഡല്‍ഹി: ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ പിസി-7 പിലാറ്റസ് ബേസിക് ട്രെയിനര്‍ വിമാനം തകര്‍ന്നുവീണു.ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ആളൊഴിഞ്ഞ വനമേഖലയില്‍…

എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തു. എളമക്കര…

പൃഥ്വിരാജ് സുകുമാരന്റെ പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ ട്രെയിലർ പുറത്ത്

പൃഥ്വിരാജ് സുകുമാരന്റെ പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ ട്രെയിലർ റിലീസ് ചെയ്തു. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി നിറഞ്ഞാടുന്ന പൃഥ്വിരാജിനെയും കട്ടയ്ക്ക് ​ഗംഭീര പ്രകടനം…

ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ ,കവിത സലോഷ് ,അൻഷാദ് മൈതീൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ഇരുവരവ്’ എന്ന ചിത്രം സലോഷ് വർഗീസ് സംവിധാനം ചെയ്യുന്നു . തെന്മല,…

പ്രിയപ്പെട്ട കൂട്ടുകാരെ… എന്റെ നാലാമത്തെ പുസ്തകവും രണ്ടാമത്തെ നോവലുമായ മിഴിയാഴം ലളിതമായ ചടങ്ങുകളോട് ഇന്ന് പ്രകാശനം ചെയ്തു. മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാലയുടെ അങ്കണത്തിൽ നടന്ന ചടങ്ങിൽ…