കാലാവസ്ഥ വ്യതിയാനവും കളനിയന്ത്രണവും- അന്തർദേശീയ സെമിനാർ കാർഷിക കോളേജിൽ സമാപിച്ചു

മാറുന്ന കാലാവസ്ഥയിൽ കളകൾ കരുത്താർജ്ജിച്ചു കനത്ത വിളനഷ്ടം വരുത്തുന്നതിനാൽ മെച്ചപ്പെട്ട കളനിയന്ത്രണമാർഗ്ഗങ്ങൾ അവലോകനം ചെയ്തുകൊണ്ട് വെള്ളായണി കാർഷിക കോളേജിൽ രണ്ടുദിവസമായി സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിനു (CWIS 2025)…

ശാഖാ കോണ്‍ഫെറന്‍സ് ഹാളിന്റെ ഉദ്ഘാടനവുംഗുരുദേവ ചിത്രത്തിന്റെ അനാഛാതനവും നടത്തി

വൈക്കം : വൈക്കം ടൗണ്‍ 111 – ാം നമ്പര്‍ എസ്. എന്‍. ഡി. പി. ശാഖായോഗം നിര്‍മ്മിച്ച കോണ്‍ഫെറന്‍സ് ഹാളിന്റെ ഉദ്ഘാടനവും, ഗുരുദേവ മാഹാസമാധിയുടെ ഛായചിത്രത്തിന്റെ…

ഡമ്മിബാലറ്റിൽ മറ്റ് സ്ഥാനാർത്ഥികളുടെ പേരോ ചിഹ്നമോ പാടില്ല

സ്ഥാനാർത്ഥികളോ രാഷ്ട്രീയകക്ഷികളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി  ഡമ്മി ബാലറ്റ് യൂണിറ്റും ഡമ്മി ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോൾ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ്കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു.യഥാർത്ഥ ബാലറ്റു യൂണിറ്റുകളുടെ…

ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി

പീരുമേട് :കുട്ടിക്കാനം മരിയൻ കോളജിൽ ഏഴാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി.ജയരാജ് ഫൗണ്ടേഷനും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമും ചേർന്ന്…

വാഹന വകുപ്പിന്റെ സേഫ് സോൺ പട്രോളിംഗ് കർശനമാക്കി

പീരുമേട്:ശബരിമല തീർത്ഥാടന കാലത്തെ അപകടങ്ങൾക്ക് അറുതി വരുത്തുവാൻ പുതിയ നടപടിക്രമങ്ങളുമായി മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പട്രോളിംഗ് ശക്തമാക്കി.മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്ന മുണ്ടക്കയം…

നിര്യാതയായി

പാച്ചല്ലൂർ വടക്കേത്തോപ്പു വീട്ടിൽ തങ്കച്ചി (60) കിഴക്കേക്കോട്ടയിൽ വച്ച് 17.11.25 ന് ആട്ടോറിക്ഷയിടിച്ച് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചതിരിഞ്ഞ് 2.30 മണിയോടെ നിര്യാതയായി. സംസ്ക്കാരം നാളെ…

വൈക്കത്തഷ്ടമി കോപ്പുതൂക്കൽ ചടങ്ങ് 30 ന് നടക്കും

വൈക്കം. വൈക്കത്തഷ്ടമിയുടെ കോപ്പു തൂക്കൽ നാളെ 30- 11-25 ക്ഷേത്രകലവറയിൽ നടക്കും.രാവിലെ 10 നും 11.30 നും ഇടയിലാണ് കോപ്പു തൂക്കൽ .ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക്…

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങി വിനോദ സഞ്ചാരികൾ

ഇടുക്കി: ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സഞ്ചാരികളെ താഴെയെത്തിച്ചു. അഞ്ച് പേരാണ് കുടുങ്ങിക്കിടന്നിരുന്നത്.കണ്ണൂരിൽ നിന്നുള്ള നാലം​ഗ…

വൈക്കത്തഷ്ടമി കന്നട – തെലുങ്ക് സമൂഹം സന്ധ്യ വേല നടത്തി

വൈക്കം: വൈക്കത്തഷ്ടമിയുടെ മുന്നോടിയായി കന്നട – തെലുങ്ക് സമൂഹം ക്ഷേത്രത്തിൽ നടത്തിയ സന്ധ്യവേല ഭക്തിസാന്ദ്രമായി. ആയിരക്കുടം, അഷ്ടാഭിഷേകം, പ്രാതൽ തുടങ്ങിയ വിശേഷാൽവഴിപാടുകളും ഒറ്റപ്പണം സമർപ്പണവും നടന്നു. ബലിക്കൽ…

പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ സപ്താഹയജ്ഞം രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രം

വൈക്കം ; പോളശ്ശേരി ഭഗവതിക്ഷേത്രത്തിലെ ഭഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തി നിര്‍ഭരമായി. ഉദയനാപുരം ചാത്തന്‍കുടി ഭഗവതി ക്ഷേത്രത്തില്‍ പൂജകള്‍…