ഐഒസി (കേരള) മിഡ്‌ലാൻഡ്‌സ് സംഘടിപ്പിച്ച ‘പുതിയ ഐഎൽആർ നിർദ്ദേശങ്ങൾ-ആശങ്കകൾ’, ഓൺലൈൻ സെമിനാർ പ്രതീക്ഷാനിർഭരമായി; പാർലിമെന്റ് ലോബ്ബിങ്ങിന് വാഗ്‌ദാനമേകി കേംബ്രിഡ്ജ് എംപി
മാഞ്ചസ്റ്റർ: യുകെയിലെ ഐഎൽആർ / സ്ഥിരതാമസ യോഗ്യതയിൽ നിർദ്ദേശിച്ചിരിക്കുന്ന വലിയ മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വിസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ ഐ ഓ സി…
