ഇന്ത്യന്‍ നാവികസേനയുടെ വിവരങ്ങള്‍ പാകിസ്താന്‍ ചാരസംഘടനയ്ക്ക് ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ലഖ്നൗ: ഇന്ത്യന്‍ നാവികസേനയുടെ വിവരങ്ങള്‍ പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡില്‍…
