സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു;

രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.…

മത്സ്യതൊഴിലാളികളുടെ സമ്പാദ്യവിഹിതം ഉടന്‍ വിതരണം ചെയ്യണം

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യതൊഴിലാളികളുടെ സമ്പാദ്യവിഹിതം ഉടന്‍ നല്‍കണമെന്ന് ഓള്‍ ഇന്ത്യ ഫിഷര്‍മെന്‍ കോണ്‍ഗ്രസ്സ് കോട്ടയം ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു.സമ്പാദ്യ-സമാശ്വാസ പദ്ധതി പ്രകാരമുളള തുകകള്‍ ജൂണ്‍-ജൂലൈ മാസങ്ങളിലാണ്…

മാവുടി ഗവ. എൽപി സ്കൂളിൽ വർണ കൂടാരം പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നു

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ് അധ്യക്ഷയായി.…

ഓണാഘോഷം പ്രൗഡഗംഭീരമാക്കി ഐ ഒ സി (യു കെ) സ്കോട്ട്ലാൻഡ് യൂണിറ്റ്; ദൃശ്യവിസ്മയം ഒരുക്കി മാവേലി എഴുന്നുള്ളത്തും കലാവിരുന്നുകളും

സ്കോട്ട്ലാൻഡ്: ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ സ്കോട്ട്ലാൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടന മികവ് കൊണ്ടും വൈവിദ്ധ്യം കൊണ്ടും പ്രൗഡഗംഭീരമായി.…

ജീവനേകാം ജീവനാകാം: ഐസക് ജോര്‍ജിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും ;6 പേര്‍ക്ക് തണലായി ഐസക് ജോര്‍ജ്

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ഐസക് ജോര്‍ജിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 28 കാരനിലാണ് ഹൃദയം…

മുൻ മന്ത്രിയും യുഡിഎഫ് കൺവീനറും ആയിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു

ആലുവ. മുൻമന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ (86) അന്തരിച്ചു .ഏറെക്കാലമായി അസുഖബാധിതനായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തിൻറെ അന്ത്യം ആലുവയിലെ വസതിയിൽ…

കാർഷിക കോളേജ്, വെള്ളായണി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ ശാക്തീകരണത്തിനായി കാർഷിക സർവ്വകലാശാല

* കേരളത്തിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ ശാക്തീകരണവും സുസ്ഥിരവികസനവും ലക്ഷ്യമാക്കി കെഎയു-ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ലിങ്കേജ് എന്ന പ്രോജക്ട് കാർഷിക സർവകലാശാല നടപ്പിലാക്കുകയാണ്. ഇതിൻറെ ഭാഗമായി കേരളത്തിൻറെ…

കാസർഗോഡ് ക്രയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

കാസർഗോഡ്. മൊഗ്രാലിൽ ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കിടയിൽ ക്രയിൻ പൊട്ടിവീണ് രണ്ടു തൊഴിലാളികൾ മരിച്ചു .വടകര സ്വദേശി അക്ഷയ് ,അശ്വിൻ എന്നിവരാണ് മരിച്ചത് .ഇന്ന് ഉച്ചയൊടെ ആയിരുന്നു സംഭവം.…

സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ചു എന്നു പറഞ്ഞു പ്രശസ്ത കന്നട സംവിധായകൻ നാരായണനെതിരെ മരുമകളുടെ പരാതി.

ബാംഗ്ലൂർ .പ്രശസ്ത കന്നട സംവിധായകൻ നാരായണനെതിരെ സ്ത്രീപീഡനക്കേസ്. മരുമകൾ പവിത്രയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത് .ആവശ്യപ്പെട്ട പണം നൽകാത്തതിന് ക്രൂരമായി തന്നെ ഉപദ്രവിക്കുകയും ഭർത്താവും മാതാപിതാക്കളും ചേർന്ന് ഇറക്കിവിട്ടൊന്നുമാണ്…

വീടിനു മുന്നിൽ കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിന് കാർ ഇടിച്ച് കൊല്ലാൻ ശ്രമം.

തിരുവനന്തപുരം . കിളിമാനൂരിർ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാക്കൾക്ക് നേരെ കാറടിച്ചു കയറ്റാൻ ശ്രമിച്ചതായി പരാതി. വീടിനു മുന്നിൽ കാർ പാർക്ക് ചെയ്തത് വീട്ടുടുമ ചോദ്യം ചെയ്തതാണ്…