ജില്ലയിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണും: റവന്യൂ മന്ത്രി
*കോട്ടയം ജില്ലയിലെ സങ്കീർണമായിരുന്ന പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഐഎൽഡിഎമിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ റവന്യൂ അസംബ്ലിയിൽ എംഎൽഎമാർ…
*കോട്ടയം ജില്ലയിലെ സങ്കീർണമായിരുന്ന പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഐഎൽഡിഎമിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ റവന്യൂ അസംബ്ലിയിൽ എംഎൽഎമാർ…
കൊല്ലം :ഏറ്റവും വലിയ അപ്ര ത്യക്ഷമാകുന്ന വെള്ളച്ചാട്ടംസൃഷ്ടി ച്ചതിന്ലാർജസ്റ്റ് സർറിയൽ വാട്ടർഫാൾസ് എന്ന ശീർഷകത്തിൽ ഉൾപ്പെടുത്തിയുആർഎഫ് (യൂണി വേഴ്സൽ റെക്കോഡ് ഫോറം) ലോക റെക്കോഡ് നൽകി. കൊല്ലം…
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലം തല ഐസൊലേഷൻ സെന്റർ വാരപ്പെട്ടിയിൽ ഉടൻപ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ- മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. ഐസൊലേഷൻ സെന്ററിന്റെ പ്രവർത്തികൾ വേഗത്തിൽ…
വരാപ്പുഴ :ഇസബല്ല ദെ റോസിസ് പബ്ലിക് സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വരാപ്പുഴ കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ ബന്തി കൃഷിയുടെ വിളവെടുപ്പ് നടത്തപ്പെട്ടു. വരാപ്പുഴ കൃഷി ഓഫീസർ…
വൈക്കം: സിപിഐ പാര്‍ട്ടിമെമ്പര്‍മാരുടെ പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങല്‍ തുടങ്ങി.ഫണ്ട് സമാഹരണ ക്യാമ്പിന്റെ ആദ്യഘട്ടം ചെത്തുതൊഴിലാളി യൂണിയന്‍ സി.കെ. വിശ്വനാഥന്‍ ഹാളില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പി.പി.…
പ്രഭാസ് നായകനായ നാഗ അശ്വിൻ സംവിധാനം ചെയ്ത കൽക്കി -2898 AD ചിത്രത്തിൽ നിന്ന് ദീപിക പദുക്കോൺനെ പുറത്താക്കി. ചിത്രത്തിലെ രണ്ടാം പാർട്ടിൽ നിന്നാണ് ദീപികയെ പുറത്താക്കിയത്.…
. മാഹി .സ്വർണം വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിൽ കയറി മാല മോഷ്ടിച്ച യുവതിയെ പിടികൂടി. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മാനാസ് ക്വാർട്ടഴ്സിൽ താമസിക്കുന്ന ധർമ്മടം…
ഭർത്താവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് എളമ്പുലാശ്ശേരി വാക്കടപ്പുറത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . വാക്കടപ്പുറം അച്ചീരി വീട്ടിൽ മുകേഷിന്റെ ഭാര്യ അഞ്ചു മോളാണ്( 23)മരിച്ചത് വീടിനു…
സംസ്ഥാനത്ത് പാൽവില കൂടുമെന്ന് മന്ത്രി ചിഞ്ചു റാണി.ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വില വർദ്ധിപ്പിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത് .എന്നാൽ വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്ക് ആണെന്ന് മന്ത്രി അറിയിച്ചു.…
ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിലും മാറ്റം. വൈദ്യുതി ബില്ല് അടയ്ക്കുമ്പോൾ ഇനിമുതൽ ആയിരം രൂപ വരെ മാത്രമേ പണമായി സ്വീകരിക്കൂ.അതിനു മുകളിലുള്ള ബില്ലുകൾ ഓൺലൈനായി അടയ്ക്കണം .തീരുമാനം കർശനമായി നടപ്പാക്കാൻ…