മധുര ദളിത് ഗ്രാമത്തിലെ കുടിവെള്ളടാങ്കിൽ മനുഷ്യവിസർജ്യം കലർത്തി
മധുര: തമിഴ്നാട് മധുരയിൽ കുടിവെള്ള ടാങ്കിൽ മനുഷ്യവിസർജ്യം കലർത്തി. സംഭവത്തിൽ 14കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അമചിയപുരം ഗ്രാമത്തിലെ കുടിവെള്ളടാങ്കിലാണ് മനുഷ്യവിസർജ്യം കണ്ടെത്തിയത്. ആയിരത്തിലേറെ ആളുകൾ താമസിക്കുന്ന ഗ്രാമത്തിന്റെ…
