വികസനം താഴേത്തട്ടില്‍ എത്തിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് പ്രധാനം-ജോസ് കെ. മാണി എംപി
കോട്ടയം: വികസന പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ എത്തിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ജോസ് കെ.മാണി എം.പി. പറഞ്ഞു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഉദ്ഘാടനം ചെയ്ത്…
