ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ കേസ് :മുഖ്യമന്ത്രി ഇടപെടണം : ഐ എൻ എൽ

തിരു :മുഖ്യമന്ത്രിയും സർക്കാരും ഫലസ്തീനിൽ മോചനപോരാട്ടങ്ങളെ ആവർത്തിച്ചുപിന്തുണച്ചുകൊണ്ടിരിക്കുകയും എന്നാൽ ഇസ്രയേൽ നടത്തുന്ന നരനായാട്ടുകളെ അപലപിച്ചുകൊണ്ട് കണ്ണൂരിൽ ജി ഐ ഒ പ്രവർത്തകർ പ്രകടനം നടത്തിയപ്പോൾ കേസെടുക്കുകയും ചെയ്തനടപടി…

ജന മൈത്രി പോലീസ്  എന്ന പേര് മാറ്റണം:
സംസ്കാരസാഹിതി 

തൃശ്ശൂർ: പോലീസുമായുള്ള ജനങ്ങളുടെ അന്തരം കുറയ്ക്കുന്നതിനുവേണ്ടിയും ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന് വേണ്ടിയും  2006  ആരംഭിച്ച ജനമൈത്രി പോലീസ്   സ്റ്റേഷൻ എന്ന പേര് മാറ്റി…

ലോക റിക്കാർഡ് സമ്മാനിച്ചു

കോട്ടയം: ഓർത്തഡോക്സ് സുറിയാനി സഭയിലെ സൺഡേ സ്കുളുകളുടെ നേതൃത്വത്തിൽ നടത്തിയ ബൈബിൾ കൈയെഴുത്തിന് ലോക റിക്കാർഡ് സമർപ്പിച്ചു. കോട്ടയം പാമ്പാടി ദയറയിൽ സംഘടിപ്പിച്ച ചടങ്ങിൽഭദ്രാസന മെത്രാപോലിത്ത ഡോ.…

ഓണക്കിറ്റ് വിതരണവും പൊതുയോഗവും സംഘടിപ്പിച്ചു.

തിരുവനന്തപുരം: മുട്ടത്തറ സാഗര റെസിഡൻസ് അസോസിയേഷന്റെ പൊതുയോഗവും  ഓണക്കിറ്റ് വിതരണവും   ബുധനാഴ്ച ദ നടന്നു.ഓണക്കിറ്റ് വിതരണം എസ്എസ്എൽസി പ്ലസ് ടു വിജയികൾക്ക്  പുരസ്കാര വിതരണവും പൂന്തറ എസ്…

ഭാരത് മ്യൂസിക് അക്കാദമി ഓണാഘോഷം നടന്നു.

തിരുവനന്തപുരം:  ചുള്ളിമാനൂർ ഭാരത് മ്യൂസിക് അക്കാദമിയുടെ ഓണാഘോഷം  സമാപിച്ചു.വാർഡ് മെമ്പർ ഷീബ ഉത്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യാഥിതി ആയി ആനാട് പഞ്ചായത്ത്‌ പ്രസിഡന്റ്  ലേഖ പങ്കെടുത്തു.ഭാരത് മ്യൂസിക്…

തൃശൂർ നാട്ടിക സ്വദേശി ഖത്തറിൽ നിര്യാതനായി.

ദോഹ: തൃശൂർ നാട്ടിക പഴയ ഐസ് പ്ലാന്റിനടൂത്ത് താമസിച്ചിരുന്ന പരേതനായ കല്ലിപ്പറമ്പിൽ കുഞ്ഞിബീരാൻ മകൻ റഷീദ് ഹൃദയാഘാതം മൂലം ഖത്തറിലെ ദോഹയിൽ മരണപ്പെട്ടു. 59 വയസ്സായിരുന്നു.ബുധനാഴ്ച്ച നാട്ടിലേക്ക്…

കോട്ടയം ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം

കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷപരിപാടി -ചിങ്ങനിലാവ് 2025ന് തിരിതെളിഞ്ഞു. തിരുനക്കര മൈതാനത്ത് സഹകരണം-തുറമുഖം-ദേവസ്വം മന്ത്രി…

ഓണാഘോഷ
പരിപാടികൾ സംഘടിപ്പിച്ചു.

നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽപതിമൂന്നാമത് ഓണ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഓണ ആഘോഷ പരിപാടിയുടെ ഉദ്ഘാടനം മുൻ നഗരസഭാ ചെയർമാൻ  കെ സോമശേഖരൻ നായർ ഭദ്രദീപം തെളിയിച്ചു…

അന്തേവാസികള്‍ക്ക് സദ്യ വിളമ്പി ആശ്രയയുടെ ഓണാഘോഷം

വൈക്കം:  സമൂഹത്തിലെ നിരാലംബരായ ആളുകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നത് മഹത്തായ കാര്യമാണെന്ന് വൈക്കം ഡിവൈഎസ്പി ടി.ബി. വിജയന്‍ പറഞ്ഞു. ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തില്‍ വല്ലകം…

സഹകരണ
നയങ്ങളില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തി.

വൈക്കം:  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്, സഹകരണ സംഘം ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം…