തലമുറ സംഗമം നടത്തി വാളക്കുളം സ്കൂൾ

മലപ്പുറം : ഐക്യകേരളത്തിന്റെ എഴുപതാം  ജന്മദിനത്തിൽ  തലമുറ സംഗമം നടത്തി വിദ്യാർത്ഥികൾ. പൂക്കിപറമ്പ് വാളക്കുളം  കെ എച്ച് എം എച്ച്എസ് സ്കൂളിലെ ദേശീയ ഹരിത സേന,ഫോറസ്ട്രി ക്ലബ്ബ്‌,…

‘നിങ്ങൾക്കുമാകാം ജനപ്രതിനിധി’
പരിശീലന സെമിനാർ നവംബർ രണ്ടിന്   പെരിന്തൽമണ്ണയിൽ.

പെരിന്തൽമണ്ണ: ജനപ്രതിനിധികളുടെ ഉത്തരവാദിത്വവും ജനസേവനത്തിന്റെ പ്രാധാന്യവും മനസിലാക്കി പൊതുസേവന രംഗത്ത് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ‘നിങ്ങൾക്കുമാകാം ജനപ്രതിനിധി’ എന്ന തലക്കെട്ടിൽ പരിശീലന സെമിനാർ നവംബർ 2…

റോഡിന് പരിഹാരമില്ല : തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി നാട്ടുകാർ

മലപ്പുറം  : പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ഓണപ്പുട കളത്തിൽ തൊടി നിവാസികളുടെ വർഷങ്ങളായുള്ള യാത്ര ദുരിതത്തിനു, അറുതി വേണം എന്ന ആവശ്യത്തോട് പുറം തിരിഞ്ഞ അധികൃതർക്ക് വോട്ട്…

വൈക്കത്തിന്റെ സുവർണ താരകമായ കീർത്തനയെ ബി.ജെ.പി.നേതാക്കൾ ആദരിച്ചു.

വൈക്കം : ഇൻഡ്യയെ പ്രതിനിധീകരിച്ച് BFA വുമൺ ഏഷ്യാ കപ്പ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ഇന്ന് ചൈനയിലേക്ക് യാത്രയാവുന്ന ആലുവ യു സി കോളേജ് ബിരുദ വിദ്യാർത്ഥിനിയും…

എൻ.സി.പി ആലപ്പുഴ ജില്ലാ പ്രസിഡന്റായി പിജി സുഗുണൻ തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻ.സി.പി) ആലപ്പുഴ ജില്ലാ പ്രസിഡന്റായി പിജി സുഗുണനെ തിരഞ്ഞെടുത്തു. കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിലാണ് പുതിയ ജില്ലാ…

ഹാരിസ് ബാബു പൈലിപ്പുറം
എൻ.സി.പി പാലക്കാട് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

പട്ടാമ്പി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) പാലക്കാട് ജില്ലാ പ്രസിഡന്റായി ഹാരിസ് ബാബു പൈലിപ്പുറം തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ ചേർന്ന സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിലാണ് തീരുമാനം.സംസ്ഥാന അധ്യക്ഷൻ…

ആബിദ് തങ്ങൾ എൻ.സി.പി സംസ്ഥാന സെക്രട്ടറിയായി

മലപ്പുറം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) സംസ്ഥാന കമ്മിറ്റിയുടെ യോഗത്തിൽ ആബിദ് തങ്ങളെ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു.പാർട്ടി പ്രവർത്തന രംഗത്ത് ദീർഘകാലമായി സജീവമായ ആബിദ് തങ്ങൾ, …

‘സിറ്റി വോയ്സ് ഫാമിലി മാഗസിൻ’ ഒക്ടോബർ ലക്കം വിപണിയിൽ

കൊച്ചി: മലയാള മാധ്യമ രംഗത്ത് ശ്രദ്ധേയമായ ചുവട്വെപ്പുമായി കുടുംബ വായനക്കാർക്കായി സമ്പുഷ്ടമായ ലേഖന സമാഹാരവുമായി സിറ്റി വോയ്സ് ഫാമിലി മാഗസിൻന്റെ ഒക്ടോബർ ലക്കം വിപണിയിലെത്തി. കടലുണ്ടിപ്പുഴയുടെ കിന്നാരം…

ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി രക്തദാനത്തിനായുള്ള “നമോ ദാൻ” ആപ്പ് പുറത്തിറക്കി

കോട്ടയം: സേവാ പാക്ഷികഘോഷങ്ങളുടെയും വികസിത കേരളം ഹെൽപ് ഡെസ്‌ക് സംരംഭത്തിന്റെയും ഭാഗമായി, ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനത്തിനും രക്താവശ്യത്തിനുമുള്ള പുതിയ മൊബൈൽ ആപ്പ്…

ട്രയാങ്കിൾ ഗാന്ധി സ്മൃതി സംഗമം ശ്രദ്ധേയമായി.

പട്ടാമ്പി : ട്രയാങ്കിൾ സാംസ്ക്കാരിക സംഘടനയുടെ ഗാന്ധിയൻ ആദർശങ്ങളെ മറന്ന രാഷ്ട്രീയ നേതൃത്വങ്ങളോടുള്ള പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം അണിഞ്ഞ്  പ്രവർത്തകർ ഗാന്ധി സ്മൃതി സംഗമത്തിൽ പങ്കെടുത്തത്…