സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം സ്വന്തമാക്കി തൃശൂര്‍

തിരുവനന്തപുരം: 63മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 1008 പോയിന്റ് നേടി തൃശൂര്‍ ജില്ല കലാകിരീടം സ്വന്തമാക്കി. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ ജില്ല കലാകീരിടം നേടുന്നത്. ഇത് നാലാം തവണയാണ് തൃശൂര്‍ വിജയികളാകുന്നത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ചേര്‍ന്നാണ് കപ്പ് സമ്മാനിച്ചത്.1007 പോയിന്റ് നേടി പാലക്കാടാണ് രണ്ടാമത്. 1003 പോയിന്റ് നേടി കണ്ണൂര്‍ മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട്, എറണാകുളം, […]

Continue Reading

ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിൽ

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിൽ. വയനാട്ടിലെ റിസോർട്ടില്‍ നിന്നാണ് കൊച്ചിയില്‍ നിന്നെത്തിയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോകാനായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ ശ്രമം. ഉടനെ  തന്നെ കൊച്ചിയിലേക്ക് കൊണ്ടുവരും. കസ്റ്റഡിയില്‍ എടുത്ത വിവരം വയനാട് എസ് പി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തിരുന്നു. ഐടി ആക്ടും ബോബി […]

Continue Reading

കാർഷിക കലണ്ടർ നേരത്തെ വിതച്ചാൽ: പറയുന്നത് പ്രവർത്തികമാക്കാം 

കുമരകം : കുട്ടനാട്ടിലെ നെൽ കൃഷി സംരക്ഷണത്തിന് വേണ്ടിയാണ് തണ്ണീർമുക്കം ബണ്ട് നിർമ്മിക്കപ്പെട്ടത്. കൃഷിയ്ക്ക് വേണ്ടി ബണ്ടിന്റെ ഷട്ടറുകൾ പരിധികളില്ലാതെ അടച്ചിടുന്നത് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും ദോഷകരമാണ്. ഇത് ഒഴിവാക്കാൻ ഗവേഷകർ നിശ്ചയിച്ച് നൽകിയ കാർഷിക കലണ്ടർ വ്യവസ്ഥകൾ , പാലിക്കപ്പെടുന്നില്ല അഥവാ പ്രതികൂല കാലാവസ്ഥയിൽ പാലിക്കാൻ സാധിക്കുന്നില്ല , ഇതിന് കർഷകരെ പ്രാപ്തരാക്കണം. ഡിസംബർ 15 ന് അടച്ച് മാർച്ച് 31 ന് തുറക്കുന്നതാണ് കാർഷിക കലണ്ടർ നിഷ്കർഷിക്കുന്ന നിർദ്ദേശം. എന്നാൽ പലപ്പോഴും രണ്ടിലധികം മാസങ്ങൾ വൈകി […]

Continue Reading

എഡിജിപി ശ്രീജിത്ത് ഐപിഎസ് ആലപിച്ച ശബരിമല നടയിൽ വീഡിയോ സോങ് റിലീസ് ചെയ്തു

എഡിജിപി ശ്രീജിത്ത് ഐപിഎസ് ആലപിച്ച ശബരിമല നടയിൽ വീഡിയോ സോങ് റിലീസ് ആയിരിക്കുന്നു.ശ്യാം മംഗലത്ത് വരികൾ എഴുതി സംവിധാനം ചെയ്ത”ശബരിമല നടയിൽ” മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി റിലീസ് ചെയ്തു.. ശബരിമലയുടെ ചുമതലയും കൂടിയുള്ള ശ്രീജിത്ത്‌ സാർ IPS ( ADGP) ആണ് ഗാനം ആലപിച്ചിരിക്കുന്നത്.സംഗീതം ഒരുക്കിയിരിക്കുന്നത്.പ്രശാന്ത് മോഹൻ ആണ് ശബരിമലയിൽ റുബിക്സ് ക്യൂബ് കൊണ്ട് അയ്യപ്പന്റെ ചിത്രം തീർത്ത അദ്വൈതും,അഭിനവും പ്രധാന വേഷത്തിൽ എത്തുന്നു.

Continue Reading

പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക് പരിക്ക്

മലപ്പുറം: പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. മദം ഇളകി ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആൾക്ക് ​ഗുരുതരപരിക്ക്. ഇയാൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ഇന്നലെ രാത്രി 12.30 നാണ് സംഭവം. പുലർച്ചെ 2.15 ഓടെയാണ് ഇടഞ്ഞ ആനയെ തളച്ചത്. ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപേര്‍ക്ക് പരിക്കേറ്റത്. പാപ്പാൻ ഇടപെട്ട് ആനയെ തളച്ചതോടെ കൂടുൽ അപകടം ഒഴിവായി. 28 ആളുകൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.

Continue Reading

ട്രയാംഗിളിന്റെ ഉദ്ഘാടനവും വെബ്‌സൈറ്റ് പ്രകാശനവും നടന്നു

കൊച്ചി: സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ട്രയാംഗിളിന്റെ ഉദ്ഘാടനവും വെബ്സൈറ്റ് പ്രകാശനവും നടന്നു. ഉദ്ഘാടനവും ലോഗോ പ്രകാശനവും മുന്‍ ചീഫ് സെക്രട്ടറി ശ്രീ ജിജി തോംസണ്‍ ഐഎഎസ് നിര്‍വഹിച്ചു. ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ട്രയാംഗിളെന്നും അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരായ പോരാട്ടത്തിന് വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ എംപി ഡോക്ടര്‍ സെബാസ്റ്റിയന്‍ പോള്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. എന്‍എ മുഹമ്മദ് കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മലയാളമനോരമ മുന്‍ അസിസ്റ്റന്റ് […]

Continue Reading

അംജിത്തിന് ഈ ജന്മദിനം അവിസ്മരണീയം,പിറന്നാൾ ദിനത്തിൽ സഹപാഠിയെ ചേർത്ത് പിടിച്ച് കരുതലിന്റെ നല്ല പാഠം പകർന്ന് എം. എ. കോളേജ് വിദ്യാർത്ഥികൾ

കോതമംഗലം :സഹായിക്കാൻ ആരുമില്ലാത്തവരുടെ സങ്കടങ്ങളിൽ നന്മയുടെവെളിച്ചം പകരുമ്പോളാണ് ഏതൊരാഘോഷവും മനോഹരമാകുന്നത്. സഹപാഠിയുടെ പിറന്നാൾ ദിനത്തിൽ കരുതലിന്റെ പുതുവെളിച്ചവുമായി കാരുണ്യത്തിന്റെ തണലേകുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അവസാനവർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾ. തങ്ങളുടെ സഹപാഠിയായ അംജിത്തിന്റെ പിറന്നാൾ ദിനമായ തിങ്കളാഴ്ച കേക്ക് മുറിച്ചു മധുരം പങ്കിടുന്നതിനോടൊപ്പം ഇലക്ട്രോണിക് വീൽചെയർ വാങ്ങി നൽകിയാണ് വിദ്യാർത്ഥികൾ സമൂഹത്തിനു വെളിച്ചം പകരുന്ന മാതൃക കാട്ടിയത് . വിനോദ യാത്രക്ക് പോകുവാൻ കരുതി വെച്ചിരുന്ന 60,000 ത്തോളം രൂപ മുടക്കിയാണ് പ്രിയ കൂട്ടുകാരന് […]

Continue Reading

മനുഷ്യച്ചങ്ങല അധർമ്മത്തിനും അനീതിക്കും എതിരെയുള്ള പ്രതിഷേധം : ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ

കോട്ടപ്പുറം : വൈപ്പിൻ – മുനമ്പം സംസ്ഥാന പാതയിൽ നടത്തിയ മനുഷ്യച്ചങ്ങല അധർമ്മത്തിനും അനീതിക്കും എതിരെയുള്ള പ്രതിഷേധമാണെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . വഖഫ് നിയമത്തിൻ്റെ പേരിൽ സ്വന്തം കിടപ്പാടത്തിൻ്റെ റവന്യൂ അവകാശങ്ങൾ നഷ്ടപ്പെട്ട മുനമ്പം – കടപ്പുറം ജനത നടത്തുന്ന നീതിക്കായുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈപ്പിൻ മുതൽ മുനമ്പം – കടപ്പുറം സമരപന്തൽ വരെ കോട്ടപ്പുറം – വരാപ്പുഴ രൂപത കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ സമാപനത്തിൽ മുനമ്പം കടപ്പുറം […]

Continue Reading

അശ്ലീല പരാമർശങ്ങളിൽ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതായി നടി ഹണി റോസ്. അശ്ലീല അധിക്ഷേപങ്ങൾ ചൂണ്ടിക്കാട്ടിയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്നും ഹണി റോസ് പറഞ്ഞു. കൂട്ടാളികൾക്കെതിരെയും പരാതി നൽകുമെന്നും ഇന്ത്യൻ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നതായും ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി നടി ഹണി റോസ് ഇന്നലെ രംഗത്തെത്തിയിരുന്നു. തനിയ്ക്കു നേരെ അസഭ്യ, അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയാല്‍ സ്ത്രീക്ക് ലഭിക്കുന്ന എല്ലാ നിയമ സംരക്ഷണ സാധ്യതകളും പഠിച്ച് അവര്‍ക്ക് […]

Continue Reading

അശ്ലീല പരാമർശങ്ങളുടെ പേരിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയത് സഹികെട്ടതോടെ; നടി ഹണി റോസ്

കൊച്ചി: അശ്ലീല പരാമർശങ്ങളുടെ പേരിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയത് സഹികെട്ടതോടെയെന്ന് നടി ഹണി റോസ് പറഞ്ഞു. തനിക്കും കുടുംബവും വേണ്ടപ്പെട്ടവരുമുണ്ടെന്നും മുഖമില്ലാത്ത അശ്ലീല പ്രചാരകർക്കെതിരെ കർശന നടപടിയുണ്ടാകും എന്ന് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹണി റോസ് പറഞ്ഞു. നാല് മാസം മുൻപ് ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഒരു ഉദ്‌ഘാടന ചടങ്ങിൽ വെച്ചാണ് ബോബി ചെമ്മണ്ണൂർ തനിക്കെതിരെ മോശം പരാമർശം നടത്തിയതെന്നും ഹണി റോസ് പറഞ്ഞു. ആ പരിപാടി കഴിഞ്ഞയുടനെ തന്റെ വീട്ടുകാരുമായി ഈ വിഷയം താൻ ചർച്ച […]

Continue Reading