മൂന്നാം ഏകദിനം; ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ആശ്വാസ ജയം

Breaking Sports

രാജ്‌കോട്ട്: ഇന്ത്യ- ഓസ്ട്രേലിയ അവസാന ഏകദിന മത്സരത്തിൽ ഓസ്ട്രേലിയക്ക് ആശ്വാസ ജയം. 66 റണ്‍സിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 353 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വെറും രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ വിക്കറ്റുകളെല്ലാം നഷ്ടപ്പെടുകയായിരുന്നു.

49.4 ഓവറില്‍ 286 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *