അന്തരിച്ച തമിഴ് താരം വിജയകാന്തിന്റെ അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ വിജയ്‌യ്ക്ക് നേരെ ചെരുപ്പേറുണ്ടായതിന്റെ സംഭവം ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വിജയ്‍യുടെ ആരാധക കൂട്ടായ്‍മയായ വിജയ് മക്കള്‍ ഇയക്കം.
വിജയ്ക്ക് നേരെയുള്ള ചെരുപ്പേറ്: അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വിജയ് മക്കള്‍ ഇയക്കം
