അസമിൽ വൻ തീപിടിത്തം; ഏഴ് വീടുകൾ കത്തി നശിച്ചു

Kerala

ദിസ്‌പൂര്‍: ദിബ്രുഗഡിലെ ഹരിജന്‍ കോളനിയില്‍ വന്‍ തീപിടിത്തം. ഏഴ് വീടുകള്‍ കത്തി നശിച്ചു. രണ്ട് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *