ടോക്കിയോ: ഏഷ്യന്‍ പാരാ ഗെയിംസില്‍ ഹൈജംപിൽ സ്വര്‍ണം ഇന്ത്യക്ക്. നിഷാദ് കുമാറിനാണ് ടി47 വിഭാഗത്തില്‍ 2.02 മീറ്റര്‍ ഉയരം ചാടി ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. നേരത്തെ ടി63 വിഭാഗത്തില്‍ ശൈലേഷ് കുമാറും ക്ലബ് ത്രോ എഫ് 51 വിഭാഗത്തില്‍ പ്രണവ് സൂര്‍മയും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.
ഏഷ്യന്‍ പാരാ ഗെയിംസ്; ഹൈജംപിൽ ഇന്ത്യയുടെ നിഷാദ് കുമാറിന് സ്വര്‍ണം
