ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുളള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.30ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയാണ് ഹര്‍ജി പരിഗണിക്കുക. നാളെയാണ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുക. ഇഡി വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടില്ലെങ്കില്‍ ജയിലിലേക്കാകും കെജ്രിവാള് പോകുക. അതുകൊണ്ട് തന്നെ കെജ്രിവാളിന്റെ ഹര്‍ജി നിര്‍ണായകമാണ്.
ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുളള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
