‘തൃശൂർ മെഡിക്കൽ കോളേജിൽ കെഡാവർ ബാഗ് വാങ്ങിയതിൽ അഴിമതി’; എട്ടു കോടിയുടെ കൊളള നടന്നെന്ന് അനിൽ അക്കര

Kerala

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ഫണ്ട് തിരിമറി നടന്നതായുളള ​ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. എൻആർഎച്ച്എം തുകയിൽ നിന്നും എട്ടുകോടിയുടെ കൊള്ള നടന്നു. മെഡിക്കൽ കോളേജ് സുപ്രണ്ടും, എംപ്ലോയീസ് സഹകരണ സംഘവും ചേർന്നായിരുന്നു ഈ കൊള്ള. ഉപ്പുതൊട്ട് കർപ്പൂരം വരെ കൊള്ള നടത്തിയെന്നും അനിൽ അക്കര ആരോപിച്ചു. സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *