ആലപ്പുഴ: ചുനക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുനക്കര സരളാലയത്തിൽ യശോധരൻ, ഭാര്യ സരള എന്നിവരാണ് മരിച്ചത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. എന്നാൽ മരണ കാരണം ഇതുവരെ വ്യക്തമല്ല.
ആലപ്പുഴയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
