ദില്ലിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു.ഈ സാഹചര്യത്തില്‍ ദില്ലിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവധി പ്രഖ്യാപിച്ചു. മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ദില്ലിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചു.
ദില്ലിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു; സ്കൂളുകൾക്ക് അവധി
