കൊച്ചി: ഹിന്ദുസ്ഥാനി ആവാ മോർച്ച (സെക്കുലർ ) കേരളഘടകം ഒബിസി വിഭാഗം സംസ്ഥാന അദ്ധ്യക്ഷനായി അഡ്വ.വിവേക് കെ വിജയൻ നിയമിതനായി.
നരേന്ദ്രമോഡി നയിക്കുന്ന എൻഡിഎ സർക്കാരിൽ മൈക്രോ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് വകുപ്പ് ക്യാബിനെറ്റ് മന്ത്രി ജിതൻ റാം മാഞ്ചിയാണ് പാർട്ടിയുടെ ദേശീയസ്ഥാപക നേതാവ്.