ആരിഫ് എം പിയുടെ മാതാവ് നിര്യാതയായി

OBIT

അഡ്വ. എ എം ആരിഫ് എംപിയുടെ മാതാവ് സുബൈദ (84) നിര്യാതയായി. ഭൗതിക ശരീരം നിലവിൽ ആരിഫ് എംപിയുടെ വസതിയിലാണ് ഉള്ളത്. ഖബറടക്കം നാളെ രാവിലെ 8 ന് കല്ല് പാലം മസ്താൻ പള്ളിയിൽ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *