നടന്‍ വിജയ് നേതൃത്വം നല്‍കുന്ന പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. വിജയ് മക്കള്‍ ഇയക്കം നേതാക്കള്‍ ഇപ്പോള്‍ ഡല്‍ഹിയിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികളിലായിരുന്നു നേതാക്കള്‍. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതോടെയാണ് ഇന്ന് പാര്‍ട്ടി പ്രഖ്യാപിച്ചത്.
നടന്‍ വിജയ് നേതൃത്വം നല്‍കുന്ന പാര്‍ട്ടി പ്രഖ്യാപിച്ചു
