പോലീസിനെ വെട്ടിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

Kerala

ആലപ്പുഴ: പോലീസിനെ വെട്ടിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. എരുവ സ്വദേശി ഹാശിം ബഷീറാണ് മരിച്ചത്. കായംകുളത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി ചിന്നക്കനാലില്‍ കായംകുളം സി.പി.ഒ. ദീപക്കിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഹാശിം.

Leave a Reply

Your email address will not be published. Required fields are marked *