കാസര്‍കോട്: വാഹനാപകടത്തില്‍ നാല് മരണം. കാസര്‍കോട് പള്ളത്തടുക്കയിലാണ് സംഭവം. സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഓട്ടോറിക്ഷ യാത്രക്കാരായ നാല് പേരാണ് മരിച്ചത്. ഗ്ലോബല്‍ സ്‌കൂള്‍ വാഹനം ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
കാസര്‍കോട് സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാല് മരണം
