പീരുമേട് വണ്ടിപ്പെരിയാർ പശുമല ജംഗ്ഷൻ സമീപം നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മതിൽ തകർത്ത് 300 അടി താഴ്ചയിലേക്ക് പതിച്ചു വാഹനം ഓടിച്ചിരുന്ന പരുക്കു പറ്റി വെള്ളിയാഴ്ച രാത്രി 8:00 മണിക്ക് വർക്ക്ഷോപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വാഹനം കയറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട് മതില് തകർത്തുകൊണ്ട് 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു വീഴ്ചയുടെ അഘാതത്തിൽ വാഹനത്തിൽ നിന്നും തെറിച്ചുപോയ പാൽരാജ് ഒരു കാല് ഒടിഞ്ഞു ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാഹനം പൂർണമായും നശിച്ചു
നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
