ചാറ്റ് ചെയ്യാൻ ഇനി ഭാഷ അറിയേണ്ട;പുതിയ അപ്‌ഡേഷനുമായി വാട്സ്ആപ്പ്

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. വാട്സ്ആപ്പിൽ ഇതാ പുതിയ അപ്‌ഡേഷൻ.അതിൽ ഏറ്റവും ശ്രദ്ധേയമായത് മെസേജ് ട്രാൻസ്ലേഷൻ ഫീച്ചറാണ്. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഭാഷാ തടസ്സങ്ങൾ ഇല്ലാതെ ചാറ്റ് സാധിക്കും.ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുഴുവൻ ചാറ്റും ഓട്ടോമാറ്റിക്കായി തർജ്ജമ ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *