തിരുവനന്തപുരം:ഓച്ചിറയിലെയും ശാസ്താംകോട്ടയിലെയും ഇനി പുതിയ സ്റ്റോപ്പുകൾ. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭിച്ചതോടെ ശാസ്താംകോട്ട, കരുനാഗപ്പള്ളി, കുന്നത്തൂര്‍ എന്നീ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.എറണാകുളം, ആലുവ, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി ദിവസവും യാത്ര ചെയ്യുന്നവർക്കും ഇത് വലിയ സഹായകമായിരിക്കുകയാണ്.
ഓച്ചിറയിലും ശാസ്താംകോട്ടയിലും ഇനി പുതിയ സ്റ്റോപ്പുകൾ
