കെ.പി.എം. എസ് വൈക്കം യൂണിയൻ്റെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തിയും അവിട്ടാഘോഷവും നടത്തി.

വൈക്കം: നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാലുമണിയ്ക്ക് ചെറുകൂട്ടങ്ങളായി അവിട്ടം നാളിൽ പടിഞ്ഞാറെ നടയിൽ എത്തിച്ചേർന്ന സമുദായ പ്രവർത്തകർ വാദ്യഘോഷങ്ങളുടെയും വിവിധ കലാപരിപാടികളുടേയും അകമ്പടിയോടെ ബോട്ടുജെട്ടി മൈതാനിയിലേക്ക് ഘോഷയാത്ര നടത്തി. ചിട്ടയോടെ നടന്ന ഘോഷയാത്രകാണാൻ റോഡിൻ്റെ ഇരുവശങ്ങളിലും ജനങ്ങൾ ആവേശത്തോടെ കാത്തുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *