നടൻ സൗബിൻ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ചു മജിസ്ട്രേറ്റ് കോടതി. കൊച്ചി .നടൻ സൗബിൻ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ചു കോടതി. സാമ്പത്തിക തട്ടിപ്പ് കേസിലെ ജാമ്യവസ്ഥയുടെ ഭാഗമായാണ് നടപടി .അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ദുബായിൽ പോകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അനുമതി തേടിയിരുന്നു. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസിന്റെ ഭാഗമായാണ് സൗബിന് വിദേശയാത്ര ചെയ്യുന്നതെന്ന് കോടതി വിലക്ക ഏർപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് സോബിന്‍ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. ലാഭവിഹിതം നൽകിയില്ലെന്ന് മരട് സ്വദേശി സിറാജ് വലിയതുറ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.
Related Posts
സൂഫിസവും ആത്മീയതയും പുസ്തകം പ്രകാശനം ചെയ്തു
കോതമംഗലം/ മലപ്പുറം: കെ.എ. യൂസുഫ് പല്ലാരിമംഗലം എഴുതിയ സൂഫിസവും ആത്മീയതയും(മനുഷ്യരാശിയുടെ സമാധാന കേന്ദ്രം) എന്ന പുസ്തകം ഡോക്ടർ കെ ടി ജലീൽ എംഎൽഎ, ഡോ. ഹുസൈന് രണ്ടത്താണിക്ക്…
വൈക്കം നടേല് പളളിയില്‍ എസ്ഡി സന്യാസസമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു
വൈക്കം: നടേല് ഇടവകയിലെ എസ്.ഡി. സന്യാസ സമൂഹം പ്രവര്‍ത്തനമാരംഭിച്ചിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തി.വൈകിട്ട് പളളിയില്‍ കൃതജ്ഞത ബലിയും, ഓഡിറ്റോറിയത്തില്‍ അനുമോദന സമ്മേളനവും…
അയൽവീട്ടുകാരിൽ നിന്നും അസഭ്യവർഷം; മനോവിഷമത്തെ തുടർന്ന് 18കാരി തൂങ്ങിമരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് വെണ്ണിയൂരിൽ ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അയൽവീട്ടുകാരുടെ അസഭ്യവർഷത്തെ തുടർന്നുള്ള മനോവിഷമമാണ്ആത്മഹത്യയ്ക്കു കാരണമെന്നാണ് പരാതി. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും…
