തിരുവനന്തപുരം:എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ 21ആം വാർഷികവും 40ആമത് സ്ഥാപക ദിനാഘോഷവും സുവർണ സംഗമം 2025ഉം നടന്നു. എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ വൈസ് ചെയർമാൻ കടക്കൽ രമേശിന്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുൻ കേന്ദ്രമന്ത്രി രാജ്യ സഭ ഉപാദ്യക്ഷനുമായ പ്രൊഫ പി ജെ കുര്യൻ ഉൽഘാടനം ചെയ്തു എം ജി എം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ ഗീവർഗീസ് യോഹന്നാൻ എസ് കെ ഓ ഖത്തർ മാനേജിങ്ങ ഡയറക്ടർ അഷറഫ് അബ്ദുൽ അസീസ് 2525 ദുബായ് മാനേജിന് ഡയറക്ടർ ഡോ മനോഫർ വള്ളകടവ് ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറും ലോകമലയാളി കൗൺസിൽ അംഗവുമായ ജോസ് കോലത്തു, ഖത്തർ റോയൽ ഫാമിലി അഡ്വൈസറും കൺസൾട്ടന്റുമായ താഹാ മുഹമ്മദ് അബ്ദുൽ കരീം ഇറാഖ് എഫ് ഡി എം ഇന്റർനാഷണൽ മനേജിങ് പാർട്ണർ ട്രസ്റ്റീ ജോൺസൺ ഡോമിനിക്, കേരള വനിതാ കമ്മീഷൻ അംഗം ഇന്ദിര രവീന്ദ്രൻ, വിദ്യാഭ്യാസ വിദഗ്ദൻ ഡോ ഹരീന്ദ്രൻ ആചാരി, തെലങ്കാന രാഷ്ട്രീയനേതാവ് ഷെയ്ഖ് അഹമ്മദ് മുനീർ, അഭിഭാഷകയും കവിയത്രിയുമായ പി മദീന,ഡോ പ്രവാസി ബന്ധു എസ് അഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എ ആർ എം അബ്ദുൽ ഹദായി അല്ലാമ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ സീനിയർ വൈസ് ചെയർമാൻ ശശി ആർ നായർ സ്വാഗതവും ഡോ ഗ്ലോബൽ ബഷീർ എറണാകുളം കൃതജ്ഞതയും പറഞ്ഞു ഡോ പ്രവാസി ബന്ധു എസ് അഹമ്മദിന്റെ നേതൃത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഡോ പ്രവാസി ബന്ധു എസ് അഹമ്മദിനെയും ഉണതമേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെയും വിഷിസ്ട്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *