ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞടുപ്പിനെ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും കേന്ദ്ര സർക്കാരിനെതിരെ പ്രവർത്തിച്ചുവെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സഞ്ജയ് കുമാറിനുമെതിരെ പരാതി. സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയിരിക്കുന്നത്.മഹാരാഷ്ട്രയിലെ വോട്ടർ കണക്ക് നേരത്തെ നൽകിയത് തെറ്റാണെന്ന് സി.എസ്.ഡി.എസ് ഇന്ന് സമ്മതിച്ചിരുന്നു.അതെ തുടർന്ന് പഴയ പോസ്റ്റുകൾ പിൻവലിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര സർക്കാരിനെതിരായി പ്രവർത്തിച്ചു; രാഹുൽ ഗാന്ധിക്കെതിരെ പരാതി
