തിരുവനന്തപുരം: ഇത്തവണ കാലവർഷം നേരത്തെയെത്താൻ സാധ്യത. ഈ മാസം 27 ആം തീയതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തും എന്നാണ് സൂചന. നാല് ദിവസം വരെ വൈകാനോ നേരത്തെയാകാനോ സാധ്യതയുണ്ടന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .കഴിഞ്ഞ വർഷം മെയ് 31 നാണ് കാലവർഷം കേരളത്ത് എത്തിയത്.
തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 27 ന്
