പെഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യൻ സൈന്യം. ഇന്ത്യ സ്വീകരിച്ചത് ഭീകരവാദം തകർക്കാനുള്ള നടപടി എന്നും കാശ്മീരിൽ നടന്ന ആക്രമണത്തിൽ പാകിസ്ഥാൻ പങ്ക് വ്യക്തമാണെന്നും ഇന്ത്യ.ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ട് വരും എന്നും പാക്കിസ്ഥാനുള്ള ഏറ്റവും വലിയ സന്ദേശമാണ് ഇത് എന്നും ഇന്ത്യ.
പെഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് കൃത്യമായ പങ്കുണ്ടെന്ന് ഇന്ത്യൻ സൈന്യം
