ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളത്തെ വിവാഹ ബുക്കിങ്ങ് 140 കടന്നു

Uncategorized

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നതായി റിപ്പോർട്ട്. ഇതോടെ തിരക്ക് കണക്കിലെടുത്തു ദര്‍ശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം വൈശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഭക്തര്‍ക്ക് സുഗമമായ ക്ഷേത്രദര്‍ശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും നടത്താനാണ് ദേവസ്വം ക്രമീകരണങ്ങള്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *