ലഖ്‌നൗവിന് എതിരെ തകർപ്പൻ വിജയവുമായി മുംബൈ

Uncategorized

വാംഖഡേ: ഐപിഎല്ലിൽ ലഖ്‌നൗവിന് എതിരെ തകർപ്പൻ വിജയവുമായി മുംബൈ. ജസ്പ്രീത് ബുംറയും ബൗളർമാരും നടത്തിയ തകർപ്പൻ പ്രകടനമാണ് മുംബൈയ്ക്ക് 54 റണ്ണിന്റെ ഉജ്വല വിജയം സമ്മാനിചിരിക്കുന്നത്. സ്‌കോർ: മുംബൈ: 215 /7 ലഖ്‌നൗ: 161

ടോസ് നേടിയ ലഖ്‌നൗ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നല്ല തുടക്കം നൽകി സ്‌കോർ 33 ൽ നിൽക്കെ രോഹിത് (12 അഞ്ച് പന്തിൽ) മി്ങി. പിന്നാലെ കളിയുടെ നിയന്ത്രണം റിക്കിൾട്ടണും (58), വിൽ ജാക്‌സും (29) ഏറ്റെടുത്തു. രണ്ട് പേരും ചേർന്ന കൂട്ടുകെട്ട് 88 റണ്ണിലാണ് പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *