ചെന്നൈ: നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്‌യെ ഇഫ്താറിന് ക്ഷണിച്ചതിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത്. വിജയ് മദ്യപാനിയാണെന്നും മുസ്‌ലിം വിരോധിയാണെന്നും അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദീന്‍ റസ്‌വി പറഞ്ഞു. മുസ്‌ലിം സമുദായത്തെ സിനിമകളില്‍ തീവ്രവാദികളായി അവതരിപ്പിച്ചയാളാണെന്നും ഇഫ്താര്‍ വിരുന്നില്‍ വിജയ് ചൂതാട്ടക്കാരെയും മദ്യപാനികളെയും കൊണ്ടുവന്നുവെന്നും മുസ്‌ലിം ജമാഅത്ത് പറഞ്ഞു.
വിജയ്‌യെ ഇഫ്താറിന് ക്ഷണിച്ചതിൽ അഖിലേന്ത്യ മുസ്‌ലിം ജമാഅത്തിൻ്റെ ഫത്‌വ
