വിഷം കഴിച്ച ശേഷം യുവാവ് കിണറിൽ ചാടി മരിച്ചു. ചീമേനി ചെമ്പ്രകാനത്തെ ബാബു-മാധവി ദമ്പതികളുടെ മകൻ അനീഷ് (36) ആണ് മരിച്ചത്.രാത്രി 12 മണിക്ക് വീട്ടിൽ ബഹളം വയ്ച്ചപ്പോൾ പോലീസ് വന്ന് അനീഷിന് താക്കീത് നല്കിയിരുന്നു.പോലീസ് പോയപ്പോൾ എലിവിഷം എടുത്ത് കഴിച്ചു. തുടർന്ന് രക്ഷിക്കാൻ അയൽ വാസികൾ എത്തിയപ്പോൾ അനീഷ് ഓടി കിണറിൽ ചാടി മരിക്കുകയായിരുന്നു.
വിഷം കഴിച്ച ശേഷം യുവാവ് കിണറിൽ ചാടി മരിച്ചു
