അനുശോചനം രേഖപ്പെടുത്തി : പി ഡി പി

Uncategorized

സാമുഹ്യ നിരീക്ഷകനും ദലിത് ആക്ടിവിസ്റ്റുമായിരുന്ന കെ കെ കൊച്ചിൻ്റെ നിര്യാണത്തിൽ പിഡിപി വൈക്കം മണ്ഡലം കമ്മറ്റി അനുശോചിച്ചു.അബ്ദു നാസർ മഅദനിയുടെ മോചന പോരട്ടങ്ങളിൽ നിത്യ മുഖമായിരുന്നു കെ കെ കൊച്ച് എന്നും യോഗം അഭിപ്രായപെട്ടു . മണ്ഡലം പ്രസിഡന്റ്‌ നസീർ അധ്യഷത വഹിച്ച യോഗം M A അക്ബർ ഉത്ഘാടനം ചെയ്തു.

മണ്ഡലം നേതാക്കളായ സലിം നക്കുംത്തുരുത്ത്, നസീർ വി എസ് , മുഹമ്മദ് റാസി, കബീർ വെട്ടികാട്ട്മുക്ക് , ഹാരിസ് വി എസ് , സിയാദ് വൈക്കം, അലി ടോൾ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *