കൊച്ചി :കെ.എഫ്.സി. തങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങൾ ആസ്വദിക്കാൻ കേരളത്തിലെങ്ങുമുള്ള സ്റ്റോറുകളിൽ ഓഫറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു
6 ബോൺലെസ് ചിക്കൻ സ്ട്രിപ്പുകൾ, 4 ക്ര ഞ്ചി ആൻഡ് സ്പൈസി ഹോട്ട് വിംഗ്സ്, 2 ഹോട്ട് & ക്രിസ്പി ചിക്കൻ ജ്യൂസി പീസുകൾ, 2 സ്വാദിഷ്ടമായ ഡിപ്പുകൾ എന്നിവയെല്ലാം അവിശ്വസനീയമായ വിലയിൽ ലഭ്യമാണ്.കേരളത്തിലെ 80+ കെ.എഫ്.സി. റെസ്റ്റോറൻ്റുകളിലും കെ.എഫ്.സി. ആപ്പ്, വെബ് സൈറ്റ് എന്നിവ വഴി ഓൺലൈനിലും ഓഫർ ലഭ്യമാണ്