ദേശീയ ഹിന്ദി അക്കാദമി സംഘടിപ്പിച്ച ദേശീയ ഹിന്ദി സ്കോളർഷിപ്പ് സംസ്ഥാനതല പരീക്ഷയിൽ വൈക്കം രാജഗിരി അമല സി എം ഐ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പരീക്ഷയിൽ 16 കുട്ടികൾ റാങ്കും 250 കുട്ടികൾ ഡിസ്റ്റിങ്ഷനും അർഹരായി. വിജയികളെ തിരുവനന്തപുരത്ത് നടന്ന ‘പ്രതിഭ മിലൻ -2025’ ചടങ്ങിൽ ആദരിച്ചു.
ദേശീയ ഹിന്ദി സ്കോളർഷിപ്പ് സംസ്ഥാനതല പരീക്ഷയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി വൈക്കം രാജഗിരി അമല സി എം ഐ പബ്ലിക് സ്കൂൾ
