മലപ്പുറം : മലപ്പുറം ചങ്ങരംകുളം ഉദിനുപറമ്പില്‍ സംഘര്‍ഷം. സംഘർഷത്തിൽ കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് നടുവിലവളപ്പില്‍ സുബൈറിന് വെട്ടേറ്റു. സംഘര്‍ഷം തടയാനെത്തിയ റാഫി,ലബീബ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ലഹരി സംഘം ആണെന്നാണ് പൊലീസിന്റെ സംശയം.മൂന്ന് പേരെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ചങ്ങരംകുളത്ത് സംഘര്‍ഷം; കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിന് വെട്ടേറ്റു
