SNDP യോഗം ഡയറക്ടറും കോളേജ് അസ്സി മാനേജർ ശ്രീ. P S ജയരാജ് അദ്ധ്യക്ഷത വഹിച്ച പരിപാടി SNDP യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ ശ്രീ. ഷൈജു മനയ്ക്കപ്പടി അവർകൾ ഉൽഘാടനം നിർവ്വഹിച്ചു. യോഗത്തിൽ മുഖ്യപ്രഭാഷണം D ബാബു(SNDP യോഗം ഇൻപെക്ടിംഗ് ഓഫീസർ) നടത്തി. ഉപഹാര സമർപ്പണംSNDP യോഗം ഡയറക്ടറും കോളേജ് അസ്സി മാനേജർ ശ്രീ. P S ജയരാജ് നിർവ്വഹിച്ചു, ശ്രീ. M .B. ബിനു,(യോഗം ഡയറക്ടർ)യൂണിയൻ അഡ്മിനിട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ. D. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, വി.എൻ നാഗേഷ്, കോളേജ് പ്രിൻസിപ്പാൾ ശ്രീമതി.നീതു C.N, HOD മാരായ അമ്പിളി.K J, മീന S, നിമ്മി V.P, മൈക്രോ ഫിനാൻസ് കോഡിനേറ്റർ ജോഷി, ഗോപാലകൃഷ്ണൻ,സുപ്രണ്ട് ദിനലാൽ ജൂനിയർ സൂപ്രണ്ട് K.R. വിനോദ് എന്നിവർ പ്രസംഗിച്ചു.
ശ്രീനാരായണ ആർട്ട്സ് ആൻ്റ് സയൻസ് കോളേജ് സുപ്രണ്ട് ശ്രീ. T R. ദിനലാലിന് യാത്രയയപ്പ് നൽകി
