വിളകൾക്ക് വില ലഭിക്കുന്നില്ല; മഹാരാഷ്ട്രയിൽ മന്ത്രിക്ക് ഉള്ളിമാലയിട്ട് പ്രതിഷേധിച്ച് കർഷകൻ

National Uncategorized

മഹാരാഷ്ട്ര: മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെ ഉള്ളിമാല അണിയിച്ച് കർഷകൻ. കൃഷിചെയ്യുന്ന വിളകൾക്ക് തീരെ വില ലഭിക്കാതെ വന്നതിനാൽ മന്ത്രിക്ക് പ്രതിഷേധ സൂചകമായി ഉള്ളിമാലയിട്ട് കർഷകൻ. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

മേഖലയിലെ കർഷകർ വിളകൾക്ക് വിലയിടിഞ്ഞത് മൂലം ആകെ അസ്വസ്ഥരാണ്. ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കഴിഞ്ഞ പത്ത് ദിവസത്തിൽ താഴ്ന്നു.

Leave a Reply

Your email address will not be published. Required fields are marked *