നിര്യാതനായി

Uncategorized

വെട്ടിക്കാപ്പള്ളിയായ പുതുപ്പള്ളിൽ പരേതരായ പി.ജി. ജോൺ – ആലീസ് ദമ്പതികളുടെ മകൻ ജോൺ പി. ജോൺ(55, വൈക്കം പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ചീഫ് അക്കൗണ്ടൻ്റ്) അന്തരിച്ചു. സംസ്കാരം നാളെ (14 / 12 / 24 )ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വൈക്കം സെൻ്റ് ജോസഫ് ഫൊറോനപ്പള്ളിയിൽ . ഭൗതീകശരീരം ഇന്ന് വൈകുന്നേരം 6 pm ന് ഭവനത്തിൽ പൊതു ദർശനത്തിന് വയ്ക്കും ഭാര്യ മേഴ്സി കൈനകരി ചാവറ കുടുബാംഗം. മകൾ എലിസബത്ത് (വിദ്യാർത്ഥിനി ചൂണ്ടച്ചേരി എൻജിനീയറിംഗ് കോളേജ്, പാല )

Leave a Reply

Your email address will not be published. Required fields are marked *