വയനാട് ദുരന്ത ബാധിതർക്ക് സാന്ത്വനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുഡുംബി സമാജവും അതിനു കീഴിലുള്ള കുടുംബ യൂണിറ്റുകളും ചേർന്ന് സ്വരൂപിച്ച 30000/- രൂപ സമാജം പ്രസിഡന്റ് ശ്രീ. എം.എൽ രഞ്ജിത്ത് , എറണാകുളം ജില്ലാ കളക്ടർ ശ്രീ. എൻ. എസ്. കെ. ഉമേഷ് lAS ന് കളക്ടർ ഓഫീസിൽ വച്ച് കൈമാറുന്നു . സമാജം സെക്രട്ടറി ശ്രീ. T M ഉണ്ണികൃഷ്ണൻ , സമാജം കമ്മിറ്റി അംഗം ശ്രീ. മുരളി എന്നിവർ പങ്കെടുത്തു.