ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും

Uncategorized

ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7 30നാണ് മത്സരം.പ്രതിരോധനിര താരം മിലോസ് ഡ്രിൻസിച്ചാകും ഇന്നും ടീമിനെ നയിക്കുക. ബ്ലാസ്റ്റേഴ്സ് നിരയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്നും ഉണ്ടാവില്ല.

ഇരു ടീമുകളും ആദ്യം മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. കൊച്ചിയിൽ നടന്ന മത്സരത്തിൽ അവസാന മിനിറ്റുകളിലാണ് കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്‌സിയോട് തോറ്റത്. ആ പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *