പ്രതിപക്ഷ ഐക്യ സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധികള്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അനുസുയിയ യുയ്കിയെ രാജ്ഭവനിലെത്തി കണ്ടു. മണിപ്പൂരില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയെ 21 പേരടങ്ങുന്ന പ്രതിനിധി സംഘമാണ് ഗവര്‍ണറെ കണ്ടത്. കലാപ ബാധിതരെ സന്ദര്‍ശിച്ച പ്രതിനിധി സംഘം നിരീക്ഷിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മെമോറാണ്ടം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
‘ഇന്ത്യൻ’ സംഘം മണിപ്പൂരിൽ; ഗവർണറെ കണ്ടു
