സെൻ്റ് ലൂയിസ് യു പി സ്കൂൾ ഓണാഘോഷം അനുകരണീയം: അനൂപ് ചന്ദ്രൻ

Kerala

കുട്ടികളും , രക്ഷിതാക്കളും ,അധ്യാപകരും ചേർന്നൊരുക്കിയ അഞ്ഞൂറോളം പേരുടെ വിഭവസമൃദ്ധമായ ഓണസദ്യ ,കലാപരിപാടികൾ ,തിരുവാതിര എന്നിവയാൽശ്രദ്ധേയമാണ് ,ഈ വർഷത്തെ സ്കൂൾ ഓണാഘോഷ പ്രശസ്ത നിമാ താരം അനൂപ് ചന്ദ്രൻഅ ഭിപ്രായപ്പെട്ടു.സെൻ്റ് ലൂയിസ് സ്കൂൾഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

വിളവെടുപ്പിൻ്റെ സമ്പൽ സമൃദ്ധിയുടെ ഉത്സവമായ ഓണം കാർഷിക വൃത്തിയുടെപ്രാധാന്യത്തെയാണ് ഉദ്ഘോഷിക്കുന്നത്.നാടൻ പാട്ടും ,കഥയും ഒക്കെയുമായി ഏറെ സമയം കുട്ടികൾക്കൊപ്പം ചിലവഴിച്ചശേഷമാണ് നടൻ വേദിവിട്ടത്.ഫാ.ബെർക്കുമാൻസ്കൊടയ്ക്കൽ ,ഫാ.ജിഫിൻ മാവേലി,P T Aപ്രസിഡൻ്റ്,K ഉദയകുമാർ ,ശ്രീരാജ് ഇരുമ്പേൽപ്പള്ളി ,കണ്ണൻ M ,ബൈജുമോൻ ജോസഫ് ,സൗമ്യപ്രതാപ് ,സീജ ജോസഫ്   എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *